Janmashtami & Rakshabandhan festival

Janmashtami & Rakshabandhan festival
past 2 months ago

Starts: Thursday, 24 August, 2017 03:00pm

Ends: Thursday, 24 August, 2017 06:00pm

Event Details

ഹോളിസ്റ്റിക് യോഗാ ഫൌണ്ടേഷന്റെ ആഭിമുഖ്യയത്തിൽ കഴിഞ്ഞ 2 വർഷമായി നടത്തിവരുന്ന രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ ഈ വർഷവും പൂർവ്വാധികം ഭംഗ്ഗിയായി നടത്താൻ കഴിഞ്ഞ ദിവസം ചേർന്ന ഹൈഫിൽ എക്സിക്യൂട്ടിവ് കമ്മിറ്റി തീരുമാനിച്ചു. ആഗസ്റ്റ് 24നു ലൈബീരിയ യൂണിവേഴ്സിറ്റി ആഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾക്കൊപ്പം വിപുലമായ രീതിയിൽ സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കു ലൈബീരിയയിലുള്ള എല്ലാ ഇൻഡ്യാക്കാരെയും സഹർ ഷ്ംസ്വാഗതം ചെയ്യുന്നു കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ എല്ലാവരെയും അറിയിക്കുന്നതാണു.
പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി
കൺ വീനർ
ശ്രീജിത്ത്

We are very happy to invite you to our 3rd annual Janmashtami & Rakshabandhan festival at the University of Liberia auditorium.
We will be having Bhajans, Kirtans, cultural programs, Yoga demonstration and many.
The festivities begin at 3 pm and will continue until 6pm.
Please note that Food will be served on the conclusion of program.
We hope to have the pleasure of your company on this auspicious occasion.
For program committee
Convener
Sreejith